Updatesഗോപാലകൃഷ്ണൻ അന്തരിച്ചു. February 13, 2026 Share0 കണ്ടശ്ശാംകടവ്: പടിയം മാങ്ങാട്ടുകര സ്‌കൂൾ പരിസരം മായ്ക്കര ശങ്കരപിള്ള മകൻ ഗോപാലകൃഷ്ണൻ (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് 3 ന് കാഞ്ഞാണി ആനക്കാട് പൊതുശ്മശാനത്തിൽ