News One Thrissur
Updates

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു.

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്‌തു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചാണ് ചോദ്യം ചെയ്തത്. ശബരിമലയിൽ വച്ചാണ് പോറ്റിയുമായുള്ള ബന്ധം തുടങ്ങിയതെന്ന് ജയറാം. പോറ്റി നിരവധി തവണ വീട്ടിൽ വന്നിട്ടുണ്ടെന്ന് മൊഴി. ദ്വാരപാലക ശിൽപങ്ങൾ പോറ്റി കൊണ്ടുവന്ന് വീട്ടിൽ പൂജിച്ചു. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്ന് മൊഴി.

Related posts

ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ചത് പരിഭ്രാന്തി പരത്തി.

Sudheer K

ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

Sudheer K

കളക്ട്രേറ്റിൽ ഭിന്ന ശേഷി കുട്ടികളുടെ പുതുവത്സരാഘോഷം നടത്തി

Sudheer K

Leave a Comment

error: Content is protected !!