News One Thrissur
Updates

വേലായുധൻ അന്തരിച്ചു.

ചേർപ്പ്: ഊരകം വെളിയത്ത് വേലായുധൻ (92) അന്തരിച്ചു. സിപിഎം ചേർപ്പ്ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ചേർപ്പ് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. ഭാര്യ: അമ്മിണി.മക്കൾ: പരേതനായ കണ്ണൻ, സന്തോഷ്, ശശി, രാജീവൻ. മരുമക്കൾ: മിനി, വത്സല, രാധിക, നിത.

Related posts

സുജാത ടീച്ചർ അന്തരിച്ചു.

Sudheer K

ചേറ്റുവയിൽ യു.ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

Sudheer K

നിയമം ലംഘിച്ച സ്വകാര്യ ബസ് ജീവനക്കാരനെ ജോ. ആർടിഒ കയ്യോടെ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!