അന്തിക്കാട്: കാദർ മൈതാനത്തിനു സമീപം മാങ്ങാട്ടുകര ആലുക്കൽ പരേതനായ അപ്പുകുട്ടൻ മകൾ ശാന്ത (68) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. സഹോദരങ്ങൾ: സുന്ദരൻ, തങ്കമ്മു, പരേതരായ കൃഷ്ണൻകുട്ടി, നാരായണൻ, രാഘവൻ, തങ്ക.
previous post
next post
