Updatesജാനകി അന്തരിച്ചു. December 26, 2025 Share0 അന്തിക്കാട്: ചെരിയൻകുളങ്ങര അമ്പലത്തിന്റെ കിഴക്കുവശം പൂക്കാട്ട് കുട്ടൻ ഭാര്യ ജാനകി (79) അന്തരിച്ചു. മക്കൾ:രാജൻ, രമണി, രാധിക. സംസ്കാരം രാവിലെ വീട്ടുവളപ്പിൽ