Updatesകുട്ടൻ അന്തരിച്ചു December 23, 2025 Share0 പുത്തൻപീടിക: വള്ളൂർ പള്ളത്തി കുട്ടൻ (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ വത്സല കുട്ടൻ ( അന്തിക്കാട് മുൻപഞ്ചായത്തംഗം). മക്കൾ: അജയഘോഷ്, അനില, അനിൽകുമാർ. മരുമക്കൾ: സീന, അറുമുഖൻ, വന്ദന.