News One Thrissur
Updates

കണ്ടശ്ശാംകടവിൽ കാരുണ്യ ഭവനത്തിൻ്റെ ആശീർവാദകർമവും താക്കോൽ ദാനവും നടത്തി

കണ്ടശ്ശാംകടവ്: സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ അതിരുപതാ ദിനാഘോഷത്തിൻ്റെ ഭാഗമായി ഇടവക കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിൻ്റെ ആശീർവാദകർമവും താക്കോൽ ദാനവും തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. വികാരി റവ ഫാ. റാഫേൽ ആക്കാമറ്റത്തിൽ, സഹ വികാരി റവ. ഫാ. അജിത്ത് ചിറ്റിലപ്പിള്ളി, കൈക്കാരൻമാർ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, നിർമാണ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related posts

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റു; കാഞ്ഞാണി സ്വദേശിക്ക് ദാരുണാന്ത്യം

Sudheer K

റോഡുകൾ സഞ്ചാരയോഗ്യമാക്കുക; തളിക്കുളത്ത് ആർഎംപിഐ പ്രതിഷേധ സമരം നടത്തി.

Sudheer K

ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Sudheer K

Leave a Comment

error: Content is protected !!