News One Thrissur
Updates

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏങ്ങണ്ടിയൂർ പഞ്ചായത്ത് റാലിയും പൊതു സമ്മേളനവും

ഏങ്ങണ്ടിയൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏങ്ങണ്ടിയൂർ പഞ്ചായത്ത് റാലിയും പൊതു സമ്മേളനവും നടന്നു.എൻ എച്ച് എസ് ഗ്രൗണ്ട് പരിസരത്ത് നിന്നാരംഭിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നിരവധി പേർ പങ്കെടുത്തു.തുടർന്ന് ചേറ്റുവ എം ഇ എസ് സെൻ്റിറിൽ നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി ആർ ബിനീഷ് അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു, പി കെ രാജേശ്വരൻ, എ എസ് തങ്കപ്പൻ,കെ എച്ച് സുൽത്താൻ, എസ് സി ഹരീഷ്, കെ ബി സുരേഷ് ,കെ ആർ രാജേഷ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പി ഐ സജിത, കെ ആർ സാംമ്പ ശിവൻ, പി കെ സേവ്യർ, വിവിധ സ്ഥാനാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ
രാജേഷ് കൊട്ടുക്കൽ നിർമ്മിച്ച്
മണികണ്ഠൻ കൈരളി രചനയും സംഗീതവും നിർവ്വഹിച്ച്
സുചിത്ര സന്തോഷ്‌,
മണികണ്ഠൻ കൈരളി,
സുബ്രമണ്യൻ തിരുമംഗലത്ത് എന്നിവർ ചേർന്ന് ആലപിച്ച ‘ചെങ്കൊടി’ എന്ന ഗാനത്തിൻ്റെ പ്രകാശനം കെ വി അബ്ദുൾഖാദർ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് കൈമാറി നിർവ്വഹിച്ചു.

Related posts

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

Sudheer K

നാട്ടികയിലെ ടോൾ പിരിവ്: ജനകീയ സമര സമിതി ടോൾ പ്ലാസ മാർച്ച് നടത്തി.

Sudheer K

ഓടികൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു; പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!