News One Thrissur
Updates

നാട്ടികയിൽ ശ്രീനാരായണ സംഗമം നാളെ.

തൃപ്രയാർ: എസ്എൻഡിപി യോഗം നാട്ടിക യൂണിയന്റെ നേത്യത്വത്തിൽ ശ്രീനാരായണ സംഗമവും സ്നേഹാദരവും ശനിയാഴ്ച നടക്കും. വൈകീട്ട് 3ന് നാട്ടിക ശ്രീനാരായണ ഹാളിൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗത്തിൻറെയും എസ്എൻ ട്രസ്ററിൻറെയും അമരക്കാരനായി വെള്ളാപ്പിള്ളി നടേശൻ 30 വർഷം പിന്നിടുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളിയെ സംഗമവേദിയിൽ വെച്ച് ആദരിക്കുമെന്ന് യൂണിയൻ പ്രസിഡൻറ് ഉണ്ണിക്ക്യഷ്ണൻ തഷ്ണാത്ത്, പി.വി സുദീപ്കുമാർ, പ്രകാശ് കടവിൽ, നരേന്ദ്രൻ തയ്യിൽ, പി.എസ്. പ്രജോത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

കൈപ്പമംഗലത്ത് വൻ ലഹരിവേട്ട : രണ്ട് ലക്ഷത്തോളം രൂപയുടെ രാസ ലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ

Sudheer K

ആർ.കെ. മുഹമ്മദ് അന്തരിച്ചു.

Sudheer K

കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!