Updatesകാട്ടാന വീട് ആക്രമിച്ചു November 15, 2025 Share0 വാൽപ്പാറ: സ്റ്റാൻ മോർ എസ്റ്റേറ്റിന് സമീപമുള്ള പാഡിക്കുനേരെ കാട്ടാന ആക്രമണം. ഇന്ന് പുലർച്ചയാണ് സംഭവം. ജനലും വാതിലും തകർത്ത് അടുക്കള ഭാഗത്ത് കൂടി അകത്തു കയറിയ കാട്ടാന ഭക്ഷണസാധനങ്ങൾ കഴിച്ച ശേഷമാണ് മടങ്ങിയത്.