News One Thrissur
Updates

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ പ്രകാശനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ  വികസന രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് മെമ്പർമാരായ കെ.രാമചന്ദ്രൻ ,ടി.ബി.മായ, കെ.കെ.നജീബ്, രജനി തിലകൻ, സെൽജി ഷാജു എന്നിവർ പങ്കെടുത്തു

Related posts

ആശുപത്രിയിൽ ബഹളം: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Sudheer K

സതീശൻ അന്തരിച്ചു

Sudheer K

പഴുവിൽ ഫൊറോന ദേവാലയത്തിൽ സകല മരിച്ചവരുടെ ഓർമ്മദിനം ആചരിച്ചു

Sudheer K

Leave a Comment

error: Content is protected !!