News One Thrissur
Updates

മനക്കൊടി വാരിയംകോളിൽ നടീൽ ഉത്സവം.

അരിമ്പൂർ: മനക്കൊടി വാരിയം കോൾപ്പാട ശേഖരത്തിൽ നടീൽ ഉത്സവം നടന്നു. വാർഡ് മെമ്പർ കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡൻ്റ് കെ.സി.പുഷ്കരൻ അധ്യക്ഷനായി. 117 ഏക്കർ വരുന്ന വാരിയം കോളിൽ ഉമ നെൽവിത്താണ് കൃഷിയിറക്കുന്നത്. പടവ് സെക്രട്ടറി കെ.കെ.അശോകൻ, വൈസ് പ്രസിഡൻ്റ് തങ്ക പേരാത്ത്, വർഗ്ഗീസ് ചിറമ്മൽ, കേരളകുമാരൻ പേരാത്ത്, അനീഷ് മാമ്പുള്ളി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സർപ്പദോഷം പരിഹരിക്കാമെന്ന് പറഞ്ഞ് മണലൂരിലെ വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം തട്ടിയെടുത്ത രണ്ട് സ്ത്രീകൾ പിടിയിൽ.

Sudheer K

അരിമ്പൂർ സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 39-ാം വാർഷികം

Sudheer K

സുശീല അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!