News One Thrissur
Updates

ഗുരുവായൂരിലെ ഓട്ടോ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്.

ഗുരുവായൂർ: നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ശനിയാഴ്‌ച അർദ്ധരാത്രി 12 മുതൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

Related posts

വാടാനപ്പള്ളിയിൽ പബ്ലിക്ക് ഹെൽത്ത് യൂണിറ്റിന് തറക്കല്ലിട്ടു

Sudheer K

വ്യാപാരി വാർഷികം: അന്തിക്കാട് ഇന്ന് വൈകീട്ട് 5 മുതൽ കടകൾ മുടക്കം.

Sudheer K

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം കടന്നു

Sudheer K

Leave a Comment

error: Content is protected !!