Updatesജോസ് അന്തരിച്ചു. September 17, 2025 Share0 കണ്ടശ്ശാംകടവ്: അരിമ്പൂര് വെറങ്ങൻ ജോസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (17/9/25) രാവിലെ 10ന് കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മകൻ: റെജോ.