News One Thrissur
Updates

ജോർജ് ചടയൻമുറിയുടെ 50ാം ചരമ വാർവാർഷിക ദിനാചരണം

അന്തിക്കാട്: ചെത്ത്തൊഴിലാളി സംഘടന നേതാവായിരുന്ന ജോർജ് ചടയൻമുറിയുടെ 50ാം പരമ വാർഷിക ദിനാചരണം അന്തിക്കാട് ചടയൻ മുറി സ്മാരകമന്ദിരത്തിൽ നടന്നു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചരമദിനാചരണം സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗംകെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡണ്ട് കെ.എം ജയദേവൻ, എ ഐ ടി യു സി തൃശൂർ ജില്ല കൗൺസിൽ പ്രസിഡണ്ട് ടി കെ സുധീഷ്,സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം കിഷോർ കുമാർ, ചെത്തുതൊഴിലാളി ഫെഡറേഷൻ സെക്രട്ടറി എ.വി ഉണ്ണികൃഷ്ണൻ, സി.ആർ മുരളിധരൻ എന്നിവർ സംസാരിച്ചു

Related posts

103 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

Sudheer K

ചൊവ്വല്ലൂർപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ അജ്ഞാത മൃതദേഹം

Sudheer K

തൃശ്ശൂരിൽ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

Sudheer K

Leave a Comment

error: Content is protected !!