News One Thrissur
Updates

അരിമ്പൂരിൽ ഓണാഘോഷവും 15 വർഷം ജനപ്രതിനിധിയായ സി.പി. പോളിന് ആദരവും.

അരിമ്പൂർ: രണ്ടാം വാർഡ് ഓണാഘോഷം പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. പതിനഞ്ച് വർഷം തുടർച്ചയായി ജനപ്രതിനിധിയായ വാർഡിലെ മെമ്പർ സി.പി. പോളിന് വാർഡിലെ ജനങ്ങളുടെ ആദരവ് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി സജീഷ്, ജിജി ബിജു (സിഡിഎസ് ചെയർപേഴ്സൺ), ശോഭ സുരേഷ് (സിഡിഎസ് വൈസ് ചെയർപേഴ്സൺ)

ഷിമി ഗോപി (ജനപ്രതിനിധി), ഡോ.സി.രാവുണ്ണി , അംബിക ടീച്ചർ, സത്യദേവൻ എറവ്, കെ.ആർ. ജോണി, ഇ.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി`

Sudheer K

ഓട്ടോറിക്ഷ തൊഴിലാളിയായ ജാബിറിന്റെ ഇത്തവണത്തെ മടക്കയാത്ര വരുമാനം നികിതയുടെ ചികിത്സയക്ക്

Sudheer K

കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്‌സ് ജലോത്സവം ഓഗസ്റ്റ് 27 ന്, സംഘാടക സമിതി രൂപീകരിച്ചു.

Sudheer K

Leave a Comment

error: Content is protected !!