അന്തിക്കാട്: ബിജെപി അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. അന്തിക്കാട് സെൻ്ററിൽ സംസ്ഥാന വൈ. പ്രസിഡൻ്റ് കെ കെ അനീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് രാഖി പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ പി ഝാൻസി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു അണ്ടേഴത്ത്, മണ്ഡലം പ്രസിഡൻ്റ് റിനി കൃഷ്ണപ്രസാദ്, മണ്ഡലം വൈ. പ്രസിഡൻറുമാരായ ഗോകുൽ കരിപ്പിള്ളി, വി എസ് സുനിൽദത്ത്, ഗിരിജൻ മoത്തിൽ, മണികണ്oൻ പുളിക്കത്തറ എന്നിവർ പ്രസംഗിച്ചു.
previous post
