News One Thrissur
Updates

അശോകൻ അന്തരിച്ചു.

തളിക്കുളം: തളിക്കുളം ഒന്നാംകല്ലിൽ തൃപ്രയാറ്റ് മാമു മകൻ അശോകൻ (72) അന്തരിച്ചു. ജനതാദൾ (എസ്) നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു. ഭാര്യ: ഓമന. മക്കൾ: ഉന്മേഷ്, പരേതനായ ഉല്ലാസ്, രജിത. മരുമക്കൾ:ലിനി, അശ്വനി, രവി.

Related posts

തളിക്കുളത്ത് കാർ മറിഞ്ഞ് ബൈക്കിലിടിച്ച് അപകടം: 3 പേർക്ക് പരിക്ക്.

Sudheer K

ജെയിംസ് അന്തരിച്ചു.

Sudheer K

പാവറട്ടിയിൽ ഡോ. എ അയ്യപ്പൻ സ്മൃതി സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!