News One Thrissur
Updates

ബക്കർ അന്തരിച്ചു

തളിക്കുളം: എടശ്ശേരി അഹമ്മദ് കുട്ടി മകൻ ബക്കർ ( 70) അന്തരിച്ചു ഭാര്യ: പരേതയായ ഐശാബീവി. ഖബറടക്കം ഞായർ രാവിലെ 10 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഷഹർബാൻ, അൻവർ.

Related posts

യാത്രയിൽ സ്വർണം ധരിക്കരുത്, റോൾഡ് ഗോൾഡും വേണ്ട; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

Sudheer K

തൃത്തല്ലൂർ ശിവക്ഷേത്രത്തിൽ ആന ഊട്ടും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും

Sudheer K

അന്തിക്കാട് ശിഖ അങ്കണവാടിക്ക് തറക്കല്ലിട്ടു.

Sudheer K

Leave a Comment

error: Content is protected !!