Updatesദേവി അന്തരിച്ചു. August 9, 2025 Share0 ചാഴൂർ: ചേറ്റക്കുളം വടശ്ശേരി ഉണ്ണികൃഷ്ണൻ മാസ്റ്റർ ഭാര്യ മോങ്കാട്ടിൽ ദേവി (77) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (9/8/25) രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാജേഷ്, ദയ. മരുമക്കൾ: സീന, രാധാകൃഷ്ണൻ.