News One Thrissur
Updates

ഗ്യാസ് അടുപ്പിൽ നിന്നും സ്ഫോടന ശബ്‌ദത്തോടെ തീ പടർന്നു: തൃശൂരിൽ യുവതിക്കും 8 വയസുകാരിക്കും പൊള്ളലേറ്റു

തൃശൂർ: ഗ്യാസ് കത്തിച്ചപ്പോൾ സ്ഫോടന ശബ്ദത്തോടെ തീ ആളിപ്പടർന്ന് അമ്മയ്ക്കും 8 വയസുകാരിയായ മകൾക്കും പൊള്ളലേറ്റു. തൃശൂർ സ്വദേശി സന്ധ്യ, മകള്‍ അനുശ്രീ എന്നിവർക്കാണ് പരിക്കേറ്റത്.അടുക്കളയില്‍ നിന്നും കിടപ്പുമുറിയിലേക്ക് തീ ആളിപ്പടർന്നു. തുടർന്നാണ് കുട്ടിക്ക് പൊള്ളലേറ്റത്.ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് തീയണച്ച്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവർ.

Related posts

പൂരങ്ങൾക്ക് പതിറ്റാണ്ടിൻ്റെ കൈവിളക്ക് നിർമ്മാണ ശോഭ പകർന്ന ചാത്തക്കുടം കുഞ്ഞുണ്ണി ആശാൻ അന്തരിച്ചു.

Sudheer K

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Sudheer K

വി.ബി. ജ്യോതി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!