Updatesസരോജിനി അന്തരിച്ചു. July 31, 2025 Share0 തളിക്കുളം: ചേർക്കര മൈതാനത്തിന് കിഴക്ക് ചാലിയത്ത് പരേതനായ കുട്ടൻ ഭാര്യ സരോജിനി (94) അന്തരിച്ചു. മക്കൾ : സുനിൽ ലാൽ, ഷിജി (തളിക്കുളം ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: ജിജി, ശ്രീജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.