Updatesദാക്ഷായണി അന്തരിച്ചു. July 27, 2025 Share0 ആലപ്പാട്: കണാറ പരേതനായ മഹാദേവൻ ഭാര്യ ദാക്ഷായണി (90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഈശ്വരി, രജനി, സുജാത, പരേതനായ സുധീർ, സുനിൽ. മരുമക്കൾ: രവീന്ദ്രനാഥൻ, മോഹനൻ, ശരത്ചന്ദ്രൻ, ശ്രീജ, വിജിത.