Updatesപ്രേമവല്ലി അന്തരിച്ചു July 21, 2025July 21, 2025 Share0 പടിയം: പുലാമ്പുഴ കടവ് കുന്നത്തുള്ളി അശോക പണിക്കൻ ഭാര്യ പ്രേമവല്ലി (82) അന്തരിച്ചു. മക്കൾ: ബൈജു, ബീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ