News One Thrissur
Updates

തൃപ്രയാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

തൃപ്രയാർ: തൃപ്രയാർ പോളി ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പെരിഞ്ഞനം സ്വദേശി പൂവൻകര വീട്ടിൽ ദിനേശൻ മകൻ ഡിപിൻ(28)നെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

കുന്നംകുളത്ത് വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ: പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമം

Sudheer K

അനിത അന്തരിച്ചു

Sudheer K

പുഷ്പനളിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!