News One Thrissur
Updates

ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കായകൽപ്പ് അവാർഡ്.

ആലപ്പാട്: അന്തിക്കാട് ബ്ലോക്കിന് കീഴിലെ ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാറിൻ്റെ കായകൽപ്പ് അവാർഡ്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിൽ നടത്തിയ മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാറിൻ്റെ കായകൽപ്പ് കമൻഡേഷൻ അവാർഡിന് ആലപ്പാട് സാമൂഹിക കേന്ദ്രത്തെ തിരഞ്ഞെടുത്തത്. 81% മാർക്ക് നേടി സംസ്ഥാനത്ത് ഈ അവാർഡ് നേടിയ സ്ഥാപനങ്ങളിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോർജാണ് പ്രഖ്യാപിച്ചത്.

Related posts

സിപിഎം ബിജെപിയുമായി ചേർന്ന് കേരളത്തിന്റെ മത നിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നു. – മുനവറലി തങ്ങൾ

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

യു.വി. മണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!