മുഖ്യമന്ത്രിക്ക് പരാതിയെത്തും മുൻപേ ഗതാഗത തടസ്സത്തിന് ഇടയാക്കിയ പാവാട്ടി പോലീസ് സ്റ്റേഷനു മുന്നിലെ വാഹനങ്ങൾ നീക്കം ചെയ്തു.
മുല്ലശ്ശേരി:പാവറട്ടി പോലീസ് സ്റ്റേഷന് മുമ്പിൽ നിയമ നടപടി നേരിട്ട് വർഷങ്ങളായി ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ച് കിടന്നിരുന്ന വാഹനങ്ങൾ നീക്കം ചെയ്തു. നവകേരള സദസ്സിൻ്റെ ഭാഗമായി മുഖ്യമന്ത്രി പാവറട്ടിയിൽ എത്തുന്നതിൻ്റെ ഭാഗമായാണ് വാഹനങ്ങൾ നീക്കം ചെയ്യുന്നത്....