News One Thrissur
Updates

എടവിലങ്ങിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ : ലോകമല്ലേശ്വരം പെട്ടിക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യൻ മകൻ വൈശാഖ് (31) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് എടവിലങ്ങ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.വൈശാഖ് സുഹൃത്ത് ജിഷ്ണു മൊത്ത് സ്‌കൂട്ടറിൽ വരുമ്പോൾ പുറകിൽ എത്തിയ കാർ ഇവരെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈശാഖിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ജിഷ്‌ണുവിൻ്റെ പരിക്ക് സാരമുള്ളതല്ല.

Related posts

സ്വകാര്യബസിന്റെ അടിയിൽ കുടുങ്ങിയ ബൈക്കിൽ യാത്ര ചെയ്തിരുന്നയാൾ മരിച്ചു.

Sudheer K

നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

Sudheer K

പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!