News One Thrissur
Updates

വാടക ചോദിച്ചതിന് ക്വാർട്ടേഴ്സ് ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

ചാവക്കാട്: താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിന്റെ വാടക ചോദിച്ചതിന് വീട്ടുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കൊല്ലം കരിക്കോട് സ്വദേശി ചാത്തനാംകുളം വീട്ടിൽ മുഹമ്മദ് സാജുദ്ദീൻ, വയനാട് പുൽപ്പള്ളി സ്വദേശി പട്ടാറ വീട്ടിൽ ബജീഷ് എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് പോലീസാണ് പ്രതികളെ പിടികൂടിയത്.

Related posts

രാജഗോപാലൻ അന്തരിച്ചു.

Sudheer K

സജീവൻ അന്തരിച്ചു

Sudheer K

സ്ത്രീകൾക്ക് സൗജന്യ യാത്ര: കാഞ്ഞാണി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിന് സ്വീകരണം നൽകി.

Sudheer K

Leave a Comment

error: Content is protected !!