News One Thrissur
Updates

ടയർ പൊട്ടി മിനിലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

കൊടുങ്ങല്ലൂർ: തടി കയറ്റിവന്ന മിനിലോറി ടയർ പൊട്ടിയതിനെതുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പടിഞ്ഞാറേ ടിപ്പുസുൽത്താൻ റോഡിൽ പി. വെമ്പല്ലൂർ അസ്‌മാബി കോളേജിനു സമീപം ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കുണ്ട്, അസം സ്വദേശികൾക്കാണ് പരിക്ക്, ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

Related posts

അരിമ്പൂർ പഞ്ചായത്ത് വികസന സെമിനാർ: കൃഷിക്കും ആരോഗ്യ മേഖലയ്ക്കും മുൻഗണ.

Sudheer K

പെരിങ്ങോട്ടുകര- അന്തിക്കാട് റോഡിലെ കൂഴിയിൽ വീണ് മൂന്ന് ബസുകൾ വഴിയിൽ കുടുങ്ങി.

Sudheer K

കണ്ടശാങ്കടവ് പള്ളിയിൽ തിരുനാൾ ആഘോഷിച്ചു.

Sudheer K

Leave a Comment

error: Content is protected !!