News One Thrissur
Updates

ചിയ്യാരത്ത് രാസലഹരിയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂർ: ചിയ്യാരത്ത് രാസലഹരിയുമായി രണ്ടു യുവാക്കൾ പിടിയിൽ. ഇവരിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചിയ്യാരം സ്വദേശി അഭിജിത്ത്, വിയ്യൂർ സ്വദേശി റോജർവി.ദേവസി എന്നിവരാണ് പിടിയിലായത്. മുൻ പൊലീസുദ്യോഗസ്ഥൻ്റെ മകനാണ് അഭിജിത്ത്. സ്കൂട്ടറിലാണ് രാസലഹരി കടത്താൻ ശ്രമിച്ചത്.

Related posts

എണ്ണവില 113 ഡോളര്‍, രൂപ റെക്കോര്‍ഡ് താഴ്ചയില്‍; 94ലേക്ക്, രാജ്യം വിലക്കയറ്റ ഭീതിയില്‍.

Sudheer K

എംഎൽഎയുടെ വീടിൻ്റെ ജപ്തി ഒഴിവാക്കാൻ സഹായ വാഗ്ദാനവുമായി എം.എ. യൂസഫലി; ആ തുക മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് നൽകണമെന്ന് അഭ്യാർത്ഥിച്ച് സി.സി. മുകുന്ദൻ എംഎൽഎ.

Sudheer K

അരവിന്ദാക്ഷൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!