വാടാനപ്പള്ളി: കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് ഏകലവ്യൻ്റെ മകൻ അജയ്കൃഷ്ണൻ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: ജ്യോതി. സഹോദരങ്ങൾ: അനയ് കൃഷ്ണ,അഭയ്കൃഷ്ണ.
previous post
