News One Thrissur
Updates

മനക്കൊടിയിൽ തെങ്ങ് കടപുഴകി വീണ് കാർ തകർന്നു.

മനക്കൊടി : തെങ്ങ് കടപുഴകി വീണ് കാർ തകർന്നു. മനക്കൊടി സ്റ്റുഡൻസ് റോഡിൽ പാറേക്കാട്ട് വിജയലക്ഷ്മി രാജന്റെ വീട്ടിൽ
ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ ഉയരമുള്ള തെങ്ങ് വീടിനു മുകളിലേക്കും പിന്നീട് കാർ ഷെഡ്ഡിന് മുകളിലേയ്ക്കും വീഴുകയായിരുന്നു. ഷെഡിൽ കിടന്നിരുന്ന കാറാണ് തകർന്നത്.
തെങ്ങ് വീണ് വീടിൻ്റെ സൺ ഷേഡും വീട്ടുമതിലും, സമീപത്തെ വീട്ടിലെ കാർ ഷെഡും തകർന്നു

Related posts

എ.കെ.പി.എ തൃപ്രയാർ യൂണിറ്റ് ജനകീയ ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി.

Sudheer K

മേരി അന്തരിച്ചു

Sudheer K

സെലീന അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!