News One Thrissur
Updates

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.

തൃശൂർ: പൊന്നൂക്കരയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ വിജീഷ് (34) ആണ് മരിച്ചത്.പുത്തൂർ ചോച്ചേരിക്കുന്ന് ഭാഗത്തുനിന്നും പൊന്നൂക്കര ഭാഗത്തേക്ക് പോയിരുന്ന ഓട്ടോ റിക്ഷയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

സ്വർണവില ഇന്നും ഉയർന്നു, പവന് കൂടിയത് 640 രൂപ

Sudheer K

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറു പേർ അറസ്റ്റിൽ.

Sudheer K

ഓപ്പറേഷൻ തൂഫാൻ: തൃശ്ശൂർ റൂറൽ ജില്ലയിൽ പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരം കത്തിച്ച് നശിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!