News One Thrissur
Updates

ദേശീയ പാതയിലെ മണൽ കൂനയിൽ സ്‌കൂട്ടറിച്ചുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിക്കുളം: ദേശീയ പാതയിലെ മണൽ കൂനയിൽ സ്‌കൂട്ടറിച്ചുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടശ്ശേരി പുന്നച്ചോട് പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ റഹിമാൻ (ഹീറോ ) മകൻ സഫീൽ ആണ് മരിച്ചത്.
കഴിഞ്ഞ ആഴ്ച രാത്രിയിൽ വാടാനപ്പള്ളി – തളിക്കുളം ദേശീയ പാത 66 ൽ വെച്ചാണ് അപകടം. ഖബറടക്കം തിങ്കളാഴ്ച നടക്കും.
തളിക്കുളം പത്താംകല്ലിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ ഉടമയാണ്

Related posts

തണ്ടപേര് സർട്ടിഫിക്കറ്റിന് അര ലക്ഷം കൈക്കൂലി; സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.

Sudheer K

പങ്കജാക്ഷൻ അന്തരിച്ചു

Sudheer K

50000 രൂപയുടെ ചെമ്പ്, ഓട്ടു പാത്രങ്ങൾ മോഷ്ടിച്ച കേസ്സിൽ പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!