Updatesരാജേഷ് അന്തരിച്ചു. May 7, 2026 Share0 ഏങ്ങണ്ടിയൂർ: നാറാണത്ത് വേലായുധൻ മകൻ രാജേഷ് (53) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 7ന്. ഭാര്യ: സിനി. മക്കൾ: ശ്രീലക്ഷ്മി, ശ്രേയ ശ്രീ. (ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ)