News One Thrissur
Updates

സുകുമാരൻ അന്തരിച്ചു.

വാടാനപ്പള്ളി: നടുവിൽക്കര കരിഞ്ചെറ്റ് സുകുമാരൻ (85) അന്തരിച്ചു. ആദ്യകാല പ്രവാസിയായിരുന്നു. ഭാര്യ: പരേതയായ നളിനി. മക്കൾ:സുന, സുനിൽ, സിനി ( ഇരുവരും ദുബൈ) മരുമക്കൾ: വിക്രമൻ,രജിന , സുദർശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8. 30 ന് വീട്ടുവളപ്പിൽ

Related posts

കേരളത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവ്; പവന് 1,07,040 രൂപയായി

Sudheer K

തൃപ്രയാർ ഏകാദശി: കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി.

Sudheer K

അതുൽ ശശി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!