News One Thrissur
Updates

പ്രതാപന് വോട്ടഭ്യാർത്ഥിച്ച് മണലൂര്‍ പെണ്മ’.

പാവറട്ടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി വനിത കൂട്ടായ്മ ‘മണലൂര്‍ പെണ്മ’ പാവറട്ടി ജോളി വില്ലയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു.
ജെബി മേത്തര്‍ എം.പി മുഖ്യ അഥിതിയായി. സുബൈദ മുഹമ്മദ് അധ്യക്ഷ ഹിച്ചു. മണലൂരിനൊരു മാനിഫെസ്റ്റോയും ടി.എന്‍ പ്രതാപന്റെ പത്ത് ഗ്യാരന്റിയും ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി പ്രഖ്യാപിച്ചു,
എ.ഐ.സി.സി നിരീക്ഷകന്‍ അഷോക് ധന്‍വര്‍, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എം.പി വിന്‍സന്റ്, സുനില്‍ അന്തിക്കാട്, സി.എ മുഹമ്മദ് റഷീദ്, പി.ആര്‍ എന്‍ നമ്പീശന്‍, കെ.കെ ബാബു, സി,സി ബാബു,പി.കെ രാജന്‍, സി.ജെ സ്റ്റാന്‍ലി,മുഹമ്മദ് ഗസ്സാലി, ഫിജിന എ.എ, ദീപന്‍ മാസ്റ്റര്‍,സ്റ്റീഫന്‍ മാസ്റ്റര്‍, സി.ടി പോള്‍ക്ലമന്റ് ഫ്രാന്‍സിസ്, സിജു പാവറട്ടി, ഡോ.ആന്റോ ലിജോ, ഗ്രേസി ജേക്കബ്,രജനി കൃഷ്ണാനന്ദ് എന്നിവര്‍ സംബന്ധിച്ചു.

Related posts

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

വലപ്പാട് കാർമൽ സെൻട്രൽ സ്കൂൾ 30ാം വാർഷികം ആഘോഷിച്ചു

Sudheer K

നാട്ടിക പഞ്ചായത്തിന്റെ ജൂബിലി മന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!