News One Thrissur
Updates

സൗദ അന്തരിച്ചു.

വാടാനപ്പള്ളി: ഗണേശമംഗലം പണിക്ക വീട്ടിൽ പരേതനായ അഹമ്മദിൻ്റെ ഭാര്യ സൗദ (65) അന്തരിച്ചു. മക്കൾ: ജിലി, ശാലി, ലാലി. മരുമകൻ: ഫാറൂഖ്. ഖബറടക്കം ചൊവ്വ രാവിലെ വാടാനപ്പള്ളി വടക്കേ ജുമാമസ്ജിദിൽ.

Related posts

ഉണ്ണികൃഷ്ണൻ അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവം: കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ.

Sudheer K

ചെന്ത്രാപ്പിന്നിയിലെ മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാൻ വന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കവർച്ച: രണ്ട് പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!