Updatesമുഹമ്മദ് ഇബ്രാഹിം അന്തരിച്ചു December 25, 2025 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് പുത്തൻപള്ളിക്ക് സമീപം തേപറമ്പിൽ മുഹമ്മദ് ഇബ്രാഹിം (കുഞ്ഞോൻ മൗലവി – 93) അന്തരിച്ചു. അറബി അധ്യാപകനും മുഹമ്മദിയ്യ മദ്രസയുടെ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, അസ്മ.