News One Thrissur
Updates

മനക്കൊടിയിൽ യുവതിക്ക് വെട്ടേറ്റു.

അരിമ്പൂർ: മനക്കൊടിയിൽ ഒരുമിച്ചു താമസിക്കുന്ന യുവാവിന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. എടപ്പാൾ വള്ളിക്കാട്ടിൽ അമൃത (23)ക്കാണ്.വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കുണ്ട്. ഒരു കാൽ അറ്റ നിലയിലാണ്. സമീപത്തെ വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അരിമ്പൂരിലെ ആംബുലൻസുകാരാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്, സംഭവത്തിൽ പ്രതിയായ യുവാവിനെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Related posts

ദാക്ഷായണി അന്തരിച്ചു.

Sudheer K

രാജഗോപാലൻ അന്തരിച്ചു.

Sudheer K

സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ടീമിൻ്റെ പരിശീലനം സമാപിച്ചു .

Sudheer K

Leave a Comment

error: Content is protected !!