News One Thrissur
Updates

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവo ആഘോഷിച്ചു.

ചേർപ്പ് : ഊരകത്തമ്മതിരുവടി ക്ഷേത്രത്തിൽ
തൃക്കാർത്തിക മഹോത്സവo ആഘോഷിച്ചു. ചതൂശ്ശത നിവേദ്യം, ശീവേലി എഴുന്നള്ളിപ്പ്, ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, പ്രസാദഊട്ട്, കാഴ്ച ശിവേലി, ധ്രുവം മേളം, ഒറ്റപ്പാലം ഹരി,ചെറുശ്ശേരി ആനന്ദ്, ചെറുശ്ശേരി അർജുൻ എന്നിവർ നയിക്കുന്ന ട്രിപ്പിൾ തായമ്പക, വിളക്കാചാരം എന്നിവ ഉണ്ടായിരുന്നു.

 

 

Related posts

തളിക്കുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

Sudheer K

എൻ കെ രമേഷ് അന്തരിച്ചു.

Sudheer K

നാട്ടിക സ്വദേശി അബുദാബിയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!