Updatesഅരവിന്ദാക്ഷൻ നായർ അന്തരിച്ചു. November 1, 2025 Share0 തളിക്കുളം: ചാക്യാത്ത് അരവിന്ദാക്ഷൻ നായർ (83) അന്തരിച്ചു. റിട്ട. എയർഫോഴ്‌സ് ഓഫീസർ ആണ്. ഭാര്യ: കാട്ടാട്ടിൽ സരോജിനി. അമ്മ.,മക്കൾ: ബിജു ( എയർ ഫോഴ്സ്), ബിന്ദു. മരുമക്കൾ : ബിജി, സതീഷ് ( ബഹ്‌റൈൻ )..