മുറ്റിച്ചൂർ: കല്ലാറ്റുപുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് മൂത്തേടത്ത് നാരായണൻ ഭാര്യ വസുമതി (86) അന്തരിച്ചു. മക്കൾ: പുരുഷോത്തമൻ, വാസുദേവൻ, ഗോപാലകൃഷ്ണൻ, പങ്കജാക്ഷൻ. മരുമക്കൾ: പ്രേമലത, രമണി, ബീന, ശാന്തിമ. സംസ്ക്കാരം ഇന്ന് നാലിന് ആനക്കാട് ശ്മശനത്തിൽ.
previous post
