ഗുരുവായൂർ: പലിശക്കാരുടെ ഭീഷണിയിൽ ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തതിൽ പ്രതികളായ നെന്മിനി തൈവളപ്പിൽ പ്രഗിലേഷ് കണ്ടാണശ്ശേരി സ്വദേശി സ്രാമ്പിക്കൽ ദിവേക് എന്നിവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ദിവേകിന്റെ വീട്ടിൽ നിന്നും വാഹനങ്ങളുടെ ആർസി ബുക്കും കണക്കിൽ പെടാത്ത പണവും മറ്റ് രേഖകളും കണ്ടെടുത്തു.
next post
