News One Thrissur
Updates

പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ചാലക്കുടി : പൊലീസ് ചോദ്യം ചെയ്തു വിട്ട യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി ചെമ്മക്കുന്നിൽ ലിന്റോയെ (40) ആണ് വീടിൻ്റെ ടെറസ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ ടിപ്പർ ലോറി ഡ്രൈവറാണ്. വെട്ടുകേസിലെ പ്രതിയുടെ സുഹൃത്തായിരുന്നു ലിൻ്റോ. പ്രതിയെ കണ്ടെത്താനായി ലിൻ്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ചാലക്കുടി പൊലീസ് ചോദ്യം ചെയ്തു വിട്ടത്. പൊലീസിൻ്റെ സമ്മർദ മൂലമാണ് ലിന്റോ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു

Related posts

തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ.

Sudheer K

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലമെന്ന് പരാതി

Sudheer K

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും പിടികൂടി

Sudheer K

Leave a Comment

error: Content is protected !!