News One Thrissur
Updates

നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട: ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ.

കൊച്ചി: നെടുമ്പാശ്ശേരിയിൽ കസ്‌റ്റംസ് നടത്തിയ വൻ ലഹരിവേട്ടയിൽ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മലാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമെന്നാണ് കണ്ടെത്തൽ.

Related posts

ചന്ദ്രിക അന്തരിച്ചു.

Sudheer K

സ്‌കൂൾ പ്രവേശനോൽസവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Sudheer K

ചാലക്കുടിയിൽ പുഴയിലേക്ക് വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!