തൃശ്ശൂർ: നഗരത്തിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം. പൂങ്കുന്നം പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ ആൾ അലാറം മുഴങ്ങിയതോടെ ശ്രമം നിർത്തി തിരിച്ചു പോകുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു
previous post
next post
