എടത്തിരുത്തി: വെസ്റ്റ് അയിനിച്ചോടിന് സമീപം ഇയ്യാനി രാമൻ ഭാര്യ സത്യഭാമ(82) അന്തരിച്ചു. മക്കൾ:ഷീജ,ഷീബ, ഷീന പറയങ്ങാട്ടിൽ( സിപിഐ സംസ്ഥാന കമറ്റി മെമ്പർ, തൃശൂർ ജില്ലാപഞ്ചായത്ത് അംഗം) നിഷ , ജിഷ. മരുമക്കൾ: ഉണ്ണികൃഷ്ണൻ,രാമചന്ദ്രൻ,ചന്ദ്രസേനൻ, പ്രേമാനന്ദ്,വിനോദ്. സംസ്ക്കാരം ഞായറാഴ വൈകീട്ട് 3ന് സ്വവസതിയിൽ
