News One Thrissur
Updates

എസ്കെ.എസ്.എസ്.എഫ് തൃത്തല്ലൂർ സഹചാരി സെന്റർ ഒമ്പതാം വാർഷികം: മെഡിക്കൽ ക്യാമ്പ് നടത്തി.

വാടാനപ്പള്ളി : എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി തൃശ്ശൂർ ആര്യ ഐ കെയറും, പോപ്പുലർ ഐ കെയർ സംയുക്കമായി സൗജന്യ നേത്ര രോഗ തിമിര ശസ്ത്രക്രിയ ക്യാമ്പ്, മണപ്പുറം മാക്കെയറുമായി സഹകരിച്ച് പ്രഷർ, ഷുഗർ പരിശോധനയും, വാടാനപ്പള്ളി ഹിന്ദോള ആയുർവേദ സ്പെഷാലിറ്റി ക്ലിനിക്കുമായി സഹകരിച്ച് പ്രസവ ആർത്തവവിരാമ ജന്യ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, സ്പോർട്സ് ഇഞ്ചുറി, വിട്ടുമാറാത്ത സന്ധിവേദന മെഡിക്കൽ ക്യാമ്പ് നടത്തി.

എസ്.കെ.എസ് എസ് തൃശ്ശൂർ ജില്ല ഷറർ ശാഹുൽ ഹമീദ് റഹ്മാനി ഉദ്ഘാടനം ചെയ്തു, മുഹമ്മദിയ്യ മദ്രസ പ്രസിഡന്റ്എ.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു,

നാഷണൽ ക്രൈം റിക്കോർഡ് ബ്യൂറോ അംഗം ആർ.എ.റഹ്മത്തലിയെ ചടങ്ങിൽ ആദരിച്ചു.
വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം എ.ടി. ഷബീറലി, എ.ഐ മുഹമ്മദ് സാബിർ, ജാബിർ തൃത്തല്ലൂർ, പ്രതാപൻ വാലത്ത്, സന്തോഷ് വടക്കൂട്ട്, എ.ടി. റഫീഖ് ഹേമലത പ്രതാപൻ
അറഫാത്ത് എ എ , അനസ്,
ലയൺസ് ക്ലബ്ബ് അംഗങ്ങളായ . പ്രസിഡന്റ് സിൻകുമാർ , പിബി സുനിൽ കുമാർ ,സുധീഷ് , ബിജിത്ത്മാമ്പുള്ളി
എന്നിവർ സംസാരിച്ചു.

Related posts

റോസി അന്തരിച്ചു.

Sudheer K

ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Sudheer K

തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​ങ്ക​ളാ​ഴ്ച കൊ​ടി​യേ​റും.

Sudheer K

Leave a Comment

error: Content is protected !!